ബണ്ട് തകർന്നു കൃഷി നാശം.നശിച്ചത് കാൽ നൂറ്റാണ്ടിനു ശേഷം കൃഷിയിറക്കിയ ഇടത്തിൽ
പൂവച്ചൽ പഞ്ചായത്തിൽ ഒരേക്കറോളം കൃഷി ബണ്ട് തകർന്നത്തിനെ തുടർന്ന് വെള്ളം കയറി നശിച്ചു. രണ്ടര പതിറ്റാണ്ടിന് ശേഷം പൂവച്ചൽ പാഞ്ചായത് ആഘോഷ പൂർവം ഞാറു നട്ടു കൃഷി ഇറക്കിയ ആനാകോട് ഏലായിൽ ആണ് കർഷകരുടെ...
പാടശേഖരത്തിൽ 25 ഹെക്ടറോളം നെൽകൃഷി വെള്ളത്തിനടിയിലായി.
കനത്ത മഴയിൽ കിളിമാനൂർ കീഴ്പേരൂർ പാടശേഖരത്തിൽ 25 ഹെക്ടറോളം നെൽകൃഷി വെള്ളത്തിനടിയിലായി. കൊയ്യാൻ പാകമായ നെൽച്ചെടികളാണ് പാടങ്ങളിൽ വെള്ളത്തിൽ വീണുകിടക്കുന്നത്. നല്ല വിളവാണ് ഇത്തവണ ലഭിച്ചത്. പക്ഷെ കൊയ്യാൻ നേരം പെയ്ത കനത്ത മഴയിൽ...
കൈലി മടക്കി കുത്തി ബനിയനും തലേൽ കെട്ടുമായി ചേറിലിറങ്ങി എം എൽ എയും പഞ്ചായത്തു പ്രസിഡന്റും
പൂവച്ചൽ: നഷ്ട്ടമായ നെൽകൃഷിയെ തിരികെപ്പിടിക്കാൻ രണ്ടു പതിറ്റാണ്ടിനു ശേഷം പൂവച്ചൽ ഏലായിൽ ഞാറു നട്ടു . പൂവച്ചൽ ഗ്രാമ പഞ്ചായത്തും ക്യഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച ഞാറ് നടീൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഞാറു നടീൽ...