March 27, 2025

ലോക ഒ.ആര്‍.എസ്. ദിനം: പോസ്റ്ററുകള്‍ പുറത്തിറക്കി

തിരുവനന്തപുരം: ലോക ഒ.ആര്‍.എസ്. ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ അവബോധ പോസ്റ്റര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. വയറിളക്ക രോഗങ്ങള്‍ മൂലമുള്ള നിര്‍ജലീകരണം തടയുവാനും ജീവന്‍ രക്ഷിക്കാനും ഒ.ആര്‍.എസ്. ലായിനിയുടെ...