December 13, 2024

തുറന്നജയിലിൽ 19 തടവുകാർക്ക് കോവിഡ് സ്ഥിരീകരണം

    നെയ്യാർ ഡാം :  നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്നജയിലിൽ 19 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. പരോളിൽപ്പോയ പ്രധാന ജയിലിലെ  തടവുകാരാണ് ഇവർ എന്നും സ്ഥിരീകരണം. പരോളിൽ പോയി വന്നതിനുശേഷം ഇവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു....