പൂരാടത്തിനു ഈ പാച്ചില്ലെങ്കിൽ ഉത്രാടത്തിനു ഇനിയിന്നു പൊളിച്ചടുക്കും
പൂരാട പാച്ചിൽ സൂപ്പർ ലാപ്ഉത്രാടത്തിനു മുന്നേ പാഞ്ഞു മലയാളികൾ. പ്രളയവും മഹാമാരിയും ഒക്കെ പിടിമുറുക്കി കഴിഞ്ഞ രണ്ടുകൊല്ലം മലയാളികൾ ശ്വാസമടക്കി പിടിച്ചു കൊണ്ടാടിയ ഓണം ഇത്തവണ കൈവിട്ട കളിയായി.തിരുവോണത്തിന് രണ്ടു നാൾ മുന്നേ കിട്ടിയ...
മാവേലിയെ കണ്ടു അമ്പരന്ന് പഞ്ചായത്ത് ഒടുവിൽ ആരെന്നറിഞ്ഞപ്പോൾ സംഭവം കളറായി
' കള്ളിക്കാട്: ഓണാഘോഷം എപ്പോഴും വ്യത്യസ്ഥമാക്കാറുള്ള കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ ഇത്തവണത്തെ ആഘോഷം അക്ഷരാർത്ഥത്തിൽ വേറിട്ട ഒന്നായി മാറി. മാവേലിയെ വരവേൽക്കാൻ നാടൊരുങ്ങുമ്പോൾ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ഓണാഘോഷ പരിപാടിയിൽ എത്തിയ മാവേലിയെ കണ്ടു...