50% വരെ വില കിഴിവ് പ്രഖ്യാപിച്ചു ദുബായ് ആസ്ഥാനമായ ഇലക്ട്രോണിക്സ് & ലൈഫ്സ്റ്റൈൽ ബ്രാൻഡ് എൻഡെഫോ
കൊച്ചി : ഓണത്തിനോടാനുബന്ധിച്ചു ഉപഭോക്താക്കൾക്ക് എല്ലാ ഉൽപ്പന്നങ്ങളിലും 50% വരെ വൻ കിഴിവ് പ്രഖ്യാപിച്ചു ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് & ലൈഫ്സ്റ്റൈൽ ബ്രാൻഡ് എൻഡെഫോ.എൻഫിറ്റ് മാക്സ്, പ്ലസ് , ബിഒഎൽഡി സ്മാർട്ട് വാച്ച്,...
വി-ഗാര്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഉറപ്പായ ഓണ സമ്മാനങ്ങളും
കൊച്ചി: ഓണം ഉത്സവ സീസണില്‍ ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനങ്ങളും ഓഫറുകളുമായി വി-ഗാര്‍ഡ്. ഓരോ പര്‍ച്ചേസുകള്‍ക്കുമൊപ്പം ഉറപ്പായ സമ്മാനങ്ങളും സ്‌ക്രാച് ആന്റ് വിന്‍ സമ്മാനങ്ങളുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഓഗസറ്റ് 15 മുതല്‍ സെപ്തംബര്‍ 30വരെയാണ് ഓഫര്‍ കാലാവധി....
തിരുവോണത്തിന് മുമ്പായും ഒരോണമുണ്ട്.പിള്ളേരോണം
ലെയ്ന നായർ ചിങ്ങ മാസത്തിലെ തിരുവോണം ആണ് പൊതുവേ ഓണം.എന്നാൽ ഓണാട്ടുകരക്കാർക്ക് ഓണം മൂന്നുണ്ട് എന്നാണ്. അതിൽ ആദ്യ ഓണം ഇന്ന് (കർക്കിടകത്തിലെ തിരുവോണം) ആണ്. ഇപ്പോഴത്തെ തലമുറക്ക് പരിചയമില്ലാത്ത എന്നാല്‍ പഴമക്കാരുടെ ഓര്‍മ്മകളില്‍...
അനന്തപുരിയെ ഉത്സവ ലഹരിയിൽ ആക്കാൻ ത്രിശൂർ പുലികള്‍ ഇറങ്ങും
തിരുവനന്തപുരം: ചെണ്ടയുടെ വന്യ താളത്തിൽ വിവിധ വർണ്ണത്തിലുള്ള ഗർജികുന്ന പുലിമുഖ കുംഭകളിളക്കി തലസ്ഥാന നഗരിയെ ഞെട്ടിചു കൊണ്ട് ചവുട്ടി തുള്ളി ഓണം വാരാഘോഷത്തിന്റെ വരവറിയിച്ച് ഇന്ന് നടക്കുന്ന വിളംബര ഘോഷയാത്രയില്‍ തൃശൂരില്‍ നിന്നുള്ള സതീഷ്...
പൂരാടത്തിനു ഈ പാച്ചില്ലെങ്കിൽ ഉത്രാടത്തിനു ഇനിയിന്നു പൊളിച്ചടുക്കും
പൂരാട പാച്ചിൽ സൂപ്പർ ലാപ്ഉത്രാടത്തിനു മുന്നേ പാഞ്ഞു മലയാളികൾ. പ്രളയവും മഹാമാരിയും ഒക്കെ പിടിമുറുക്കി കഴിഞ്ഞ രണ്ടുകൊല്ലം മലയാളികൾ ശ്വാസമടക്കി പിടിച്ചു കൊണ്ടാടിയ ഓണം ഇത്തവണ കൈവിട്ട കളിയായി.തിരുവോണത്തിന് രണ്ടു നാൾ മുന്നേ കിട്ടിയ...
കെ സുധാകരൻ ഫാൻസ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
കുറ്റിച്ചൽ : കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഫാൻസിന്റെ നേതൃത്വത്തിൽ കുറ്റിച്ചൽ മേഖലയിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കുറ്റിച്ചൽ ആർ കെ ആഡിറ്റൊറിയത്തിൽ വച്ച് അരുവിക്കര നിയോജകമണ്ഡലം യു ഡി എഫ് ചെയർമാൻ...
ആഘോഷമല്ല ആശംസകൾ ആണ് ആവശ്യം;ലഘു ലേഖ പ്രകാശനം നിർമാതാവ് ബാദുഷ നിർവഹിച്ചു
മഹാമാരിയെ ചെറുക്കൻ ഒരുമനസോടെ പ്രവർത്തിക്കണം വിളപ്പിൽശാല:മഹാമാരിയുടെ കാലത്ത് ഓണം ആഘോഷമില്ലാതെ ആശംസകളാണ് ഈ അവസരത്തിൽ വേണ്ടതെന്നും മൂന്നാം തരംഗം നാം കൂടുതൽ ജാഗ്രത പുലർത്തണമെന്ന മുദ്രവാക്യവുമായി കൃപ ചാരിറ്റിസ് ലഘു പുറത്തിറക്കി. വിളപ്പിൽശാല...
മികച്ച കർഷകർക്ക് അവാർഡ് അപേക്ഷ ഈ മാസം പത്തിന് മുൻപ് നൽകണം
കാട്ടാക്കട:കാട്ടാക്കട ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ചിങ്ങം ഒന്ന് കർഷകദിനത്തിൽ പഞ്ചായത്തിലെ കർഷകരെ ആദരിക്കുന്നു. പഞ്ചായത്തിലെ ഓരോ വാർഡിലെയും മികച്ച ഓരോ കർഷകർ , പഞ്ചായത്തിലെ മികച്ച ഒരു വനിതാ കർഷക,സമ്മിശ്ര കർഷകൻ, വിദ്യാർത്ഥി...
തൊഴിലുറപ്പ് തൊഴിലാളികൾക്ക് 5000 രൂപ വീതം അനുവദിക്കണം -വി.ഡി.സതീശൻ
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികൾക്ക് നിയമാനുസൃതമായ 100 ദിവസത്തേയും പട്ടികവർഗ്ഗ വിഭാഗം തൊഴിലാളികൾക്ക് 200 ദിവസത്തേയും തൊഴിൽ നൽകണമെന്നും ഓണക്കാലത്ത് രജിസ്റ്റർ ചെയ്ത എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും 5000 രൂപ വീതം സർക്കാർ...
പഞ്ചായത്തുതല ഓണക്കിറ്റ് വിതരണം നടന്നു
പൂവച്ചൽ പഞ്ചായത്ത് തല ഓണക്കിറ്റു വിതരണം കാട്ടാക്കട മാർക്കെറ്റ് റോഡ് എ ആർ ഡി 48 ൽ പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി സനൽകുമാർ ഉപഭോക്താക്കളായ കൃഷ്ണമ്മ, തങ്കപ്പൻ എന്നിവർക്ക് നൽകി ഉദ്‌ഘാടനം ചെയ്തു....