ഒളിമ്പ്യന്‍ സജന്‍ പ്രകാശിന് പോലീസ് ആസ്ഥാനത്ത് സ്വീകരണം നല്‍കി
ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ നീന്തല്‍താരം സജന്‍ പ്രകാശിന് പോലീസ് ആസ്ഥാനത്ത് ഊഷ്മളമായ സ്വീകരണം നല്‍കി. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പൂച്ചെണ്ട് നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു. കേരള ഒളിമ്പിക് അസോസിയേഷന്‍ സംസ്ഥാന...