December 13, 2024

നിപ്പ.സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി.ഇതുവരെ രോഗ ലക്ഷണം ഇല്ല

നിപ്പ ബാധിച്ചു മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയ ആളുകളെ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. ഇന്നലെ രാത്രിയിലാണ് കുട്ടിക്ക് നിപ്പ സ്ഥിരീകരിച്ചു പൂനെ വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സന്ദേശം ലഭിച്ചത്. ഉടൻ തന്നെ...