March 27, 2025

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം നെഹ്റു യുവ കേന്ദ്ര 75 കേന്ദ്രങ്ങളില്‍ ഫ്രീഡം റണ്‍ സംഘടിപ്പിക്കും

തിരുവനന്തപുരം, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ പരിപാടിയായി കേന്ദ്ര ഗവണ്മെന്റ് ആവിഷ്‌ക്കരിച്ച ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ചു നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലും മാഹിയിലും...