മഹാമാരിയിൽ നിന്നും മോചനം; ഇബനീസറിനും കൃഷ്ണദാസിനും ആശ്വാസം
തിരുവനന്തപുരം: നൂറു തികഞ്ഞ ഇബനീസറും 98 വയസു കഴിഞ്ഞ കൃഷ്ണദാസും ഇന്ന് ആശ്വാസത്തിലാണ്. കോവിഡ് എന്ന പുതുതലമുറ രോഗം ഈ ജീവിത സായാഹ്നത്തില്‍ തങ്ങളെയും ബാധിച്ചുവെന്നത് ആശങ്കയുണര്‍ത്തിയെങ്കിലും അവര്‍ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. ആശുപത്രി വാസം...