ജില്ലാതല പട്ടയ വിതരണം 14ന് നെടുമങ്ങാട്
ജില്ലാതല പട്ടയ വിതരണം 14ന് നെടുമങ്ങാട് ടൗൺ ഹാളിൽ നടക്കും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായാണു ജില്ലാതലത്തിലും പട്ടയവിതരണം സംഘടിപ്പിക്കുന്നത്. സംസ്ഥാനതല പട്ടയമേള സെപ്റ്റംബർ 14നു...