അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി
തിരുവനന്തപുരം: അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുകെയില്‍ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ്...
നിഷില്‍ അധ്യാപക ഒഴിവ്
തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) ഒക്കുപേഷണല്‍ തെറാപ്പി വകുപ്പില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്കുപേഷണല്‍ തെറാപ്പിയില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സ്ഥാപനത്തില്‍ ചുരുങ്ങിയത്...
സുധാകരക്കുറുപ്പ് വാക്കുപാലിച്ചു;ദേശീയ പതാക മുളങ്കമ്പിൽ നിന്നും കൊടിമരത്തിലേറി
അമ്പൂരി: അമ്പൂരിയിലെ കുന്നത്തുമല അഗസ്ത്യ ഏകാധ്യാപക വിദ്യാലയത്തിന് ആലപ്പുഴ വള്ളികുന്നം സ്വദേശി സുധാരക്കുറുപ്പ് നൽകിയ വാക്കുപാലിച്ചു; ഇത്തവണ സ്വാതന്ത്ര്യദിനത്തിന് ദേശീയ പതാക മുളങ്കമ്പിൽ നിന്നും കൊടിമരത്തിലേറി. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ അമ്പൂരിയിലെ കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെ...