പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി; നാളെ തുടങ്ങുന്ന ശീതകാല സമ്മേളനത്തില്‍ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കും; ജെപിസിയുടെ കാലാവധി നീട്ടില്ല
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നാളെ ആരംഭിക്കുന്ന സമ്മേളനത്തില്‍ 16 ബില്ലുകള്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിസിനസില്‍ വഖഫ് ബില്ലും ഉള്‍പ്പെടുത്തി പഠിക്കാന്‍ സമയംവേണമെന്ന പ്രതിപക്ഷ...
ചിറ്റാറിൻ തീരത്തു നദി പൂജയും പ്രകൃതി ജലാശയ സംരക്ഷണ പ്രതിജ്ഞയും
ഒറ്റശേഖരമംഗലം :ചിറ്റാറിൻ തീരത്തു പ്രകൃതി-ജലാശയ സംരക്ഷണ പ്രതിജ്ഞയും നദി പൂജയും ,നദി ശുചീകരണവും നടത്തി ബിജെപി പാറശാല മണ്ഡലം കമ്മിറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ആണ് പരിപാടി സംഘടിപ്പിച്ചത്. ബിജെപി പാറശ്ശാല...
യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ മോദി അധ്യക്ഷ പദവി വഹിക്കും
യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഓഗസ്റ്റ് മാസത്തെ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിക്കും. ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു നേതാവ് സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്.ഇന്ത്യയെ സംബന്ധിച്ച് വലിയ അംഗീകാരവും നേട്ടവുമാണിതെന്ന്...