മുതയൽ വിനായക ക്ഷേത്രത്തിൽ ആദ്യമായി വിദ്യാരംഭം.
കാട്ടാക്കട:കാട്ടാക്കട മുതയിൽ വിനായക ക്ഷേത്രത്തിൽ ആദ്യമായി നടന്ന വിദ്യാരംഭ ചടങ്ങിൽ പത്മശ്രീ ഹരീന്ദ്രൻ നായർ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിച്ചു.ക്ഷേത്ര കമ്മറ്റി അംഗങ്ങൾ ബിജെപി സംസ്ഥാന കൗൺസിൽ അംഗം ജി സന്തോഷ് കുമാർ തുടങ്ങിയവർ സാന്നിഹിതരായി.