4 മാസം മുന്‍പ് കാണാതായ യുവതിയെ ജിം ട്രെയിനര്‍ കൊലപ്പെടുത്തിയത് ‘ദൃശ്യം’ സിനിമയെ അനുകരിച്ച്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍നിന്ന് നാലു മാസം മുന്‍പ് കാണാതായ യുവതിയെ ജിം പരിശീലകന്‍ കൊലപ്പെടുത്തിയത് ‘ദൃശ്യം’ സിനിമയെ അനുകരിച്ച്. മൃതദേഹം കുഴിച്ചിട്ടത് ഡിസ്ട്രിക് മജിസ്‌ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്ത് ഉന്നതര്‍ താമസിക്കുന്ന മേഖലയില്‍. ജിം പരിശീലകനായ...
ഭാര്യ കൊല്ലപ്പെട്ട നിലയിൽ ഭർത്താവിനെ കാണാനില്ല.
പാലോട്:പാലോട് പെരിങ്ങമലയിൽ ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.ഭർത്താവിനെ കാണാനില്ല.പെരിങ്ങമല പറങ്കിമാം വിള നൗഫർ മൻസിൽ നാസില ബീഗം (42) ആണ് മരിച്ചത്.ഭർത്താവ് അബ്ദുൽ റഹീം നെയാണ് സംഭവ ശേഷം കാണാനില്ലാത്തത്.ഇയാൾ കുത്തി കൊലപ്പെടുത്തിയ ശേഷം...
മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ച് കൊന്നു.
നേമം: മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ച് കൊന്നു.വെള്ളായണി കാരയ്ക്കാ മണ്ഡപം സെൻറ് ആൻറണീസ് പള്ളിക്ക് സമീപം സെൻ്റിൽമെൻ്റ് കോളനിയിൽ വാടകക്ക് താമസിക്കുന്ന എലിയാസ് (80) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ ക്ലീറ്റസ് (52)നെ സംഭവത്തെ...
കെ . എം. ബഷീറിന്റെ മരണത്തിനു ഉത്തരവാദികളെ സംരക്ഷണം നൽകുന്ന നിലപാട് സർക്കാർ അവസാനിപ്പിക്കണം . ജാസിം കണ്ടൽ
സിറാജ് പത്രം റിപ്പോർട്ടർ കെ. എം. ബഷീറിന്റെ മരണം നടന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും പ്രതിക്ക് ആരോഗ്യ വകുപ്പിൽ ഉന്നത സ്ഥാനം നൽകികൊണ്ട് കേസ് തേയ്ച്ചുമായ്ച്ചു കളയാൻ എല്ലാ സൗകര്യവും ഒരുക്കി കൊടുത്ത സർക്കാർ...
വിസ്മയയുടെ മരണം ഭർത്താവിനെ സർവീസിൽ നിന്നും പിരിച്ചുവിടും.ആന്റണി രാജു
ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട എസ്. വി. വിസ്മയയുടെ (24) ഭര്‍ത്താവ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം റീജണല്‍ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.കിരണ്‍ കുമാറിനെ (30) സര്‍വ്വീസില്‍ നിന്ന് പിരിച്ചു...
നിരവധി കേസിലെ പ്രതി കൊല്ലപ്പെട്ട നിലയിൽ..
നിരവധി ക്രിമിനൽ കേസിലെ പ്രതിയും കാപ്പ പ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞു ആഴ്ചകൾക്ക് മുൻപ് ജയിലിനു പുറത്തിറങ്ങിയനരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയക്കോട്മേലെ പുത്തൻവീട്ടിൽ അനീഷ് 28 നെ കുളങ്ങരകോണം ഹോളോ ബ്രിക്‌സ് കമ്പനിക്കുള്ളിൽ...
സ്ത്രീകളെയും പെൺകുട്ടികളെയും ഉപദ്രവിച്ചതിന് പോലീസ് പിടിയിലായ യുവാവിന്റെ പിതാവും കൊലപാതക ശ്രമത്തിന് അറസ്റ്റിൽ
ആര്യനാട്: സ്ത്രീകളെയും പെൺകുട്ടികളെയും ഉപദ്രവിച്ചതിന് പോലീസ് പിടിയിലായ കുളപ്പട ആശാരിക്കോണം സ്വദേശിയായ സുബീഷിന്റെ പിതാവ് ഉഴമലക്കൽ കുളപ്പട ആശാരിക്കോണം റോഡരികത്ത് വീട്ടിൽ കള്ളൻ ജ്യോതി എന്ന സുനിൽ കുമാർ 42 നെയാണ് ആര്യനാട് പോലീസ്...