നടി കോഴിക്കോട് ശാരദയുടെ നിര്യാണത്തില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചിച്ചു
നടി കോഴിക്കോട് ശാരദയുടെ നിര്യാണത്തില്‍ പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചിച്ചു. നാടക, സിനിമ, സീരിയല്‍ രംഗത്ത് സജീവമായിരുന്ന ഇവര്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍നല്‍കിയിട്ടുണ്ട്. നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക്...
നെടുമങ്ങാട് റവന്യൂ ടവറിന് ശിലയിട്ടു.
കെട്ടിട നിർമാണ മേഖലയിൽ പൊതുമരാമത്ത് വകുപ്പ് പുതിയ ഡിസൈൻ പോളിസി നടപ്പാക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പുമന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇതിന്റെ പ്രതിഫലനം വരും നാളുകളിൽ കാണാനാകുമെന്നും മന്ത്രി. നെടുമങ്ങാട് നിർമിക്കുന്ന പുതിയ റവന്യൂടവറിന്റെ...
പൊതുമരാമത്ത് പദ്ധതികളിൽ പൊതുജനങ്ങളെ കൂടി ഭാഗമാക്കിയുള്ള വികസന ശൈലിയാണ് നടപ്പിലാക്കുന്നത് : മന്ത്രി മുഹമ്മദ് റിയാസ്.
കാട്ടാക്കട:പൊതുമരാമത്ത് പദ്ധതികളിൽ പൊതുജനങ്ങളെ കൂടി ഭാഗമാക്കിയുള്ള വികസന ശൈലിയാണ് നടപ്പിലാക്കുന്നത് . നൂതന ടെക്നോളജിയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കി വരുന്നത്. ഇത്തരം പദ്ധതികളിൽ ജനങ്ങൾ കാഴ്ച്ചക്കാർ മാത്രമാകാതെ ഇടപെടുന്നവർ കൂടിയാകണമെന്നും പൊതുമരാമത്ത്...