January 17, 2025

തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഇ. മുഹമ്മദ് സഫീർ ദേശീയ പതാക ഉയർത്തി. ഒട്ടേറെപ്പേരുടെ സഹനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ് 75-ാം വർഷത്തിലെത്തിനിൽക്കുന്ന നമ്മുടെ സ്വാതന്ത്ര്യമെന്നു സ്വാതന്ത്ര്യദിന സന്ദേശത്തിൽ എ.ഡി.എം. പറഞ്ഞു. 75 വർഷംകൊണ്ടു രാജ്യം നേടിയ...