March 17, 2025

തൊണ്ടി വാഹനങ്ങളുടെ ലേലം; മലപ്പുറത്തിന് ലഭിച്ചത് റെക്കോര്‍ഡ് വരുമാനം

₹മലപ്പുറം: തൊണ്ടി വാഹനങ്ങളുടെ ലേലത്തില്‍ മലപ്പുറത്തിന് റെക്കോഡ് വരുമാനമെന്ന് റിപ്പോർട്ട്. 5.14 കോടി രൂപയുടെ വരുമാനമാണ് തൊണ്ടി വാഹനങ്ങളുടെ ലേലത്തില്‍ മലപ്പുറത്തിന് ലഭിച്ചത്. വിവിധ കേസുകളില്‍ പൊലീസ് സ്റ്റേഷനുകളില്‍ പിടിച്ചിട്ട വാഹനങ്ങളുടെ ലേലം നാലു...