കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവം; ഓസ്കാർ ഇവൻറസ് ഉടമക്ക് ജാമ്യം
നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇവന്‍റ്സ് ഉടമക്ക് ജാമ്യം. പി എസ് ജനീഷിനാണ് ജാമ്യം അനുവദിച്ചത്. എറണാകുളം...
വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രിക്ക് നിവേദനം നൽകി
പാറശാല നിയോജകമണ്ഡലത്തിലെ വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രവനം -പരിസ്ഥിതി വകുപ്പുമന്ത്രി ഭൂപേന്ദര്‍ യാദവിന് നിവേദനം സമര്‍പ്പിച്ചു. സംസ്ഥാന വനം പരിസ്ഥിതി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിലാണ് സി കെ...
പോലീസ് സേനയിലെ ചെറിയ ശതമാനം ആളുകളുടെ പ്രവർത്തികൾ മാത്രം വിലയിരുത്തി മാധ്യമങ്ങൾ സേനയെയും സർക്കാരിനെയും വേട്ടയാടുന്നു. ഐ ബി സതീഷ് എം എൽ എ
കാട്ടാക്കട: പോലീസ് സേനയിലെ ചെറിയ ശതമാനം ആളുകളുടെ പ്രവർത്തികൾ മാത്രം വിലയിരുത്തി മാധ്യമങ്ങൾ സേനയെയും സർക്കാരിനെയും വേട്ടയാടുന്നുവെന്നു ഐ ബി സതീഷ് എം എൽ എ. ഒന്നോ രണ്ടോ ശതമാനം വരുന്ന ആളുകൾ പോലീസ്...
ജഴ്സി അണിഞ്ഞ് ടീം ക്യാപ്റ്റൻ ആയി എം എൽ എ
ക്രിക്കറ്റും, വടം വലിയും,പാട്ടും, കപ്പയും കാന്തരിയുമൊക്കെയായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ അസോസിയേഷൻ ഓഫ് കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജ് അലുമിനിയുടെ നേതൃത്വത്തിൽ നമ്മുടെ കലാലയം 2023 പുതുയുഗം ആഘോഷമാക്കി. പരിപാടിയോടു അനുബന്ധിച്ച് സംഘടിപ്പിച്ച എം എൽ എ...
അരുവിപ്പുറവും പാണ്ഡവൻപാറയും വില്ലേജ് ടൂറിസം പദ്ധതിയുടെ പ്രധാന കേന്ദ്രങ്ങളാക്കും : സി. കെ. ഹരീന്ദ്രൻ എം. എൽ. എ .
പുരാവസ്തു വകുപ്പിന് കീഴിലുള്ള ജില്ലയിലെ സംരക്ഷിത ശിലാസ്മാരകമായ പാണ്ഡവൻപാറയും കേരള നവോഥാന ചരിത്രത്തിന് തുടക്കമിട്ട അരുവിപ്പുറം ക്ഷേത്രവും കേന്ദ്രീകരിച്ച് വില്ലേജ് ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് സി. കെ. ഹരീന്ദ്രൻ എം. എൽ. എ പറഞ്ഞു....
ഫയർ സ്റ്റേഷന് പുതിയ ആസ്ഥാന മന്ദിരം പണിയണം : അഡ്വ:ജി. സ്റ്റീഫൻ എം എൽ എ
വിതുര: വിതുര ഫയർ സ്റ്റേഷന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കണമെന്ന് അഭ്യർത്ഥിച്ച് എം എൽ എ അഡ്വ:ജി.സ്റ്റീഫൻ ഇന്ന് നിയമ സഭയിൽ സബ്മിഷൻ ഉന്നയിച്ചു. നിലവില്‍ വിതുര ഫയര്‍ സ്റ്റേഷന്‍ കെട്ടിടം പ്രവര്‍ത്തിക്കുന്നത് 2014-ല്‍...
പൊതുവിദ്യാലയങ്ങൾ ശുചിയാക്കുന്നതിന്റെ മണ്ഡലതല ഉദ്‌ഘാടനം നടന്നു
കോവിഡ് മഹാമാരി കാരണം തടസ്സപ്പെട്ട അധ്യായനം നീണ്ട ഇടവേളയ്ക്ക് ശേഷം ആരംഭിക്കാൻ പോകുന്നതിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ (FSETO ) അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുവിദ്യാലയങ്ങൾ ശുചിയാക്കുന്നതിന്റെ...
ഗ്യാസ് ക്രിമറ്റോറിയത്തിന്റെ നിർമ്മാണോദ്‌ഘാടനം നടന്നു
മാറനല്ലൂർ: മാറനല്ലൂർ വൈദ്യുത ശ്മശാനത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി വിഹിതത്തിൽ നിന്നും 1 കോടി 42 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പുതിയ ഗ്യാസ് ക്രിമറ്റോറിയത്തിന്റെയും ശ്മശാന സൗന്ദര്യ വത്കരണത്തിന്റെയും നിർമ്മാണോദ്ഘാടനം...
നിയമസഭ സെക്രട്ടറിയേറ്റിൽ നൂറിലധികം പേർക്ക് കോവിഡ് ;നടപടി സ്വീകരിക്കണമെന്നു അസോസിയേഷൻ കത്ത് നൽകി
നിയമസഭ സെക്രട്ടറിയേറ്റിൽ നൂറിലധികം പേർക്ക് കോവിഡ് . സഭാ സമിതി യോഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് അസോസിയേഷൻ കത്ത് നൽകി തിരുവനന്തപുരം: കേരള നിയമസഭ സെക്രട്ടേറിയറ്റിൽ നൂറിലധികംപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.ഈ സാഹചര്യം കണക്കിലെടുത്തു...
വിഭാഗീയതയില്ലാത്ത പ്രവർത്തനം സർക്കാർ നടപ്പിലാക്കും വി ശിവൻകുട്ടി
അനുഭവ സമ്പത്തുള്ള ജനപ്രതി നിധിയിലൂടെ അരുവിക്കരയുടെ മുഖച്ഛായ മാറും ആര്യനാട്:അനുഭവസമ്പത്തുള്ള ജനപ്രതിനിധിയെയായാണ് അരുവിക്കരയ്ക്കു ലഭിച്ചിരിക്കുന്നത്. മുപ്പതു കൊല്ലത്തിനു ശേഷം അരുവിക്കരയിൽ ഇടതു മുന്നണിയുടെ വിജയം ഇവിടുത്തെ ജനങ്ങൾ ഒറ്റക്കെട്ടായി ആഗ്രഹിച്ചതാണ്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും...