December 13, 2024

പൊലീസ് ആസ്ഥാനത്തെ ക്ലർക്ക്. ഇനി മുതൽ മിന്നു.ഐ.എ.എസ് ആയ് മാറും.

പൂവച്ചൽ:സിവിൽ സർവ്വീസിൽ 150 റാങ്ക് നേടിയ പൊലീസ് ആസ്ഥാനത്തെ ക്ലർക്ക്. ഇനി മുതൽ മിന്നു.ഐ.എ.എസ് ആയ് മാറും. ആത്മ സമർപ്പണത്തിന്റെ പെൺതിളക്കംമാണ് മിന്നുവിലൂടെ പൂവച്ചലിന് ലഭിച്ചിരിക്കുന്നത്.മലയോര ഗ്രാമീണ മേഖലയിൽ നിനഹ്മം ഇത്തരത്തിൽ ഉന്നത പദവിയിലെത്തുന്ന...