ജാതി വിവേചനത്തിനെതിരെ വിദ്യാര്‍ഥിനി നടത്തുന്ന സമരം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: എം.ജി സര്‍വകലാശാലയില്‍ ജാതി വിവേചനത്തിനെതിരെ ഗവേഷക വിദ്യാര്‍ഥിനി ദീപ പി. മോഹന്‍ നടത്തുന്ന നിരാഹാര സമരം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിദ്യാര്‍ഥിനി ജാതിപരമായ വിവേചനം നേരിട്ടിട്ടുണ്ടെന്ന് സര്‍വകലാശാലയും കോടതിയും...