വിദ്യാരംഭം മേലാങ്കോട് മുത്താരമ്മൻ സന്നിധിയിൽ
കാട്ടാക്കട:വിദ്യാരൂപിണിയായ ശ്രീ മുത്താരമ്മയുടെ സന്നിധിയിൽ നടന്ന പുസ്തകപൂജയെടുപ്പും, വിദ്യാരംഭവും അനീഷ് പോറ്റിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു .ഭക്ത ജനങ്ങൾക്ക് ദേവിയുടെ തിരുനടയിൽ പൂജിച്ച നെയ്യ് പ്രസാദമായി നൽകി.നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.