December 9, 2024

സാഹസീക യാത്ര ഇഷ്ടപ്പെട്ടിരുന്ന ഹരികുമാർ വിടവാങ്ങിയതും സാഹസിക യാത്രക്കിടെ

.സുഹൃത്തുക്കളുമൊത്തു മീൻമുട്ടി സാഹസിക യാത്രാകേന്ദ്രത്തിൽ സന്ദർശനത്തിന് എത്തി അപകടത്തിൽപെട്ടു മരിച്ച ഹരികുമാർ സാഹസിക യാത്രകളിലെ സാന്നിധ്യം. സാഹസിക യാത്രകളും വ്യത്യസ്തമായ സ്ഥലങ്ങൾ സന്ദർശിക്കുന്നതും അതിനെക്കുറിച്ച് മറ്റുള്ളവർക് അറിവ് പകർന്നു നൽകുന്നതിനും ഇഷ്ടപ്പെട്ടിരുന്ന ഹരികുമാർ പഞ്ചകേദാരം...

സെക്രട്ടേറിയറ്റ് ജീവനക്കാരൻ മീന്മുട്ടിയിൽ പാറയിൽ നിന്നും വീണു മരിച്ചു

നെയ്യാർ ഡാം:നെയ്യാർ വൈൽഡ്ലൈഫ് സാങ്ച്വറി മീൻമുട്ടി വെള്ളച്ചാട്ടത്തിൽ ഫോട്ടോ എടുക്കുന്നതിനിടെ സെക്രട്ടേറിയറ്റ് റവന്യു ജി സെഷൻ ഉദ്യോഗസ്ഥൻ പോത്തൻകോട് ശാന്തിഗിരി നേതാജിപുരം പഴിച്ചൻകോട് ഹൃദയ കുഞ്ജത്തിൽ ഹരികുമാർ കരുണാകരൻ ആണ് അപകടത്തിൽ മരിച്ചത്.സുഹൃത്തുക്കളുമൊത്തു മീൻമുട്ടി...