January 15, 2025

മെഡിക്കൽ കോളജിൽ യുവാവിനെ സുരക്ഷാ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ യുവാവിനെ സുരക്ഷാ ജീവനക്കാർ മർദ്ദിച്ചു. ഒ.പി ബ്ലോക്കിൽ സുരക്ഷാ മേധാവിയുടെ മുറിക്ക് മുന്നിൽ വച്ചായിരുന്നു മർദ്ദനം. പാങ്ങോട് സ്വദേശി അഫ്സലിനാണ് മർദനമേറ്റത്. രണ്ട് സുരക്ഷാ ജീവനക്കാർ യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ...

മഹാമാരിയിൽ നിന്നും മോചനം; ഇബനീസറിനും കൃഷ്ണദാസിനും ആശ്വാസം

തിരുവനന്തപുരം: നൂറു തികഞ്ഞ ഇബനീസറും 98 വയസു കഴിഞ്ഞ കൃഷ്ണദാസും ഇന്ന് ആശ്വാസത്തിലാണ്. കോവിഡ് എന്ന പുതുതലമുറ രോഗം ഈ ജീവിത സായാഹ്നത്തില്‍ തങ്ങളെയും ബാധിച്ചുവെന്നത് ആശങ്കയുണര്‍ത്തിയെങ്കിലും അവര്‍ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. ആശുപത്രി വാസം...

എസ് എ റ്റിയിലെ മരുന്ന് ക്ഷാമം; അടിയന്തിര ഇടപെടലിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം: എസ് എ റ്റി ആശുപത്രിയിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ മരുന്നുകൾക്കും ചികിത്സാ സാമഗ്രികൾക്കും കടുത്ത ക്ഷാമമുണ്ടെന്ന പരാതിയിൽ എസ് എ റ്റി സൂപ്രണ്ട് അടിയന്തിരമായി ഇടപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.നാലാഴ്ചയ്ക്കകം എസ്...