March 27, 2025

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ചു നൂതന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി

ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റര്‍) ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇതാദ്യമായാണ് ടാവി ശസ്ത്രക്രിയ...

കനിവായി കനിവ് 108; ആംബുലന്‍സില്‍ യുവതിക്ക് സുഖ പ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം. ചെങ്ങന്നൂര്‍ പെരിങ്ങാല വലിയപറമ്പില്‍ അഭിലാഷിന്റെ ഭാര്യ ശീതള്‍ (27) ആണ് ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കോട്ടയം ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന...

പ്രസവശേഷം യുവതിയുടെ മരണം ആശുപത്രിയുടെ വീഴചയെന്നു ബന്ധുക്കൾ

വിളപ്പിൽശാല: പ്രസവശേഷം യുവതി മരിച്ചത് ആശുപത്രി അധികൃതരുടെ വീഴ്ച മൂലമാണ്  എന്ന്  ബന്ധുക്കൾ പോലീസിന് പരാതി നൽകി. പേയാട് ചെറുകോട് പ്രയാഗിൽ പ്രമോദ് ചന്ദ്രൻ - ജയശ്രീ ദമ്പതികളുടെ മകൾ ഗായത്രി ചന്ദ്രൻ്റെ (27)...