അതി ദരിദ്രരുടെ പട്ടിക ഡിസംബറോടെ പൂർത്തിയാകും .ഗോവിന്ദൻ മാസ്റ്റർ
അതി ദരിദ്രരുടെ പട്ടിക ഡിസംബറോടെ പൂർത്തിയാകും .ഗോവിന്ദൻ മാസ്റ്റർമലയിൻകീഴ് :സംസ്ഥാനത്തു അതി ദരിദ്രരുടെ പട്ടിക തയാറാക്കി വരുകയാണ് .വരുന്ന ഡിസംബറോടെ നടപടി പൂർത്തിയാകും.അര്ഹതപ്പെട്ടവർ പടികക്ക് പുറത്തു എന്ന സാഹചര്യം തീർത്തും ഇല്ലാതാക്കും.ഇപ്പോൾ ഏതെങ്കിലും...