പള്ളിക്കൂടം ഇഷ്ടമരം ചലഞ്ചിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു.
ഇഷ്ടമരംചലഞ്ചിന്റെ ആഭിമുഖ്യത്തിൽ ആവശ്യപ്പെടുന്ന സ്കൂളുകൾക്ക് വൃക്ഷ തൈയെത്തിച്ച് മരം നടീക്കുന്ന പദ്ധതിയായ പള്ളിക്കൂടം ഇഷ്ട മര ചലഞ്ചിന് മൂവാറ്റുപുഴ എം.ഐ.ഇ.റ്റി ഹൈസ്ക്കൂളിൽ തുടക്കം കുറിച്ചു. മരം നടിലിന്റെ സംസ്ഥാന തല ഉദ്ഘാടനം മൂവാറ്റുപുഴ അഞ്ചാം...