ആദ്യ കാല പത്ര ഏജൻറ്റ് സി കൃഷ്ണൻ അന്തരിച്ചു.
കാട്ടാക്കട:ആദ്യകാല പത്ര ഏജന്റും,വിതരണക്കാരനും ആയിരുന്ന കാട്ടാക്കട വലിയവിളാത്തു വീട്ടിൽ സി കൃഷ്ണൻ (89)(കിട്ടു) അന്തരിച്ചു.വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.ഭാര്യ പരേതയായ സീതാലക്ഷ്മി.മക്കൾ സരോജം, വനജ, ഗിരിജ, ലത, ജയന്തി, രാജീവ് കുമാർ(തമ്പി)മരുമക്കൾ ഗണേശൻ,സുഭാഷ്,ഗോപാലകൃഷ്ണൻ,മോഹൻ കുമാർ,ജ്യോതി.വൈകുന്നേരം...