December 13, 2024

യൂത്ത്‌ കോൺഗ്രസിന് കാട്ടാക്കടയിൽ പുതിയ പ്രസിഡണ്ട്

യൂത്ത്‌ കോൺഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡണ്ട് ആയി കാട്ടാക്കട കോട്ടപ്പുറം അക്ഷയയിൽ ഗൗതം ബി എസിനെ തെരഞ്ഞെടുത്തതായി ജില്ലാ പ്രസിഡന്റ് സുധീർഷ പാലോട് അറിയിച്ചു.കാട്ടാക്കട മണ്ഡലം മുൻ ജനറൽ സെക്രട്ടറി ആയിരുന്നു ഗൗതം.