മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
മലയിൻകീഴ് : മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മലയിൻകീഴ് മലയം ചൂഴാറ്റുകോട്ട വിപിൻ നിവാസിൽ ശ്രീലത (55) ആണ് മരിച്ചത്. 2 ദിവസം മുമ്പ് പനി ബാധിച്ചതിനാൽ വീടിനുള്ളിൽ...
ടേക്ക് എ ബ്രേക്ക് മലയിൻകീഴിൽ
മലയിൻകീഴ് : മലയിൻകീഴ് ഗ്രാമപഞ്ചായത്ത് നൂതന രീതിയിൽ മലയിൻകീഴ് ജംഗ്ഷന്സമീപം പണി പൂർത്തിയാക്കിയ "ടേക് എ ബ്രേക്ക് "പ്രൊജക്റ്റിന്റെ ഉദ്ഘാടനംഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി നിർവഹിച്ചു.ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വാസുദേവൻനായരുടെ അദ്ധ്യക്ഷതയിൽചേർന്ന യോഗത്തിൽ...
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ; നിയന്ത്രണം തെറ്റി ടിപ്പർ അപകടത്തിൽപ്പെട്ടു ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്
മലയിൻകീഴ് : വാഹനം ഓടിക്കൊണ്ടിരിക്കെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം നഷ്ട്ടപ്പെട്ട ടിപ്പർ ലോറി മതിലിൽ ഇടിച്ചു അപകടം. സമ്പത്തിൽ ഡ്രൈവർ ഉൾപ്പടെ നാലുപേർക്ക് പരിക്കേറ്റു.ബുധനാഴ്ച വൈകുന്നേരം 4.20 ന് മലയിൻകീഴ്ഊരൂട്ടമ്പലം റോഡിൽ...
പശുക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസില്‍ ഒരുപ്രതി കൂടി ചെയ്തു
മലയിന്‍കീഴ്: വിളവൂര്‍ക്കലില്‍ ഫാമില്‍ അതിക്രമിച്ചുകയറി പശുക്കളെ വെട്ടിയും അടിച്ചും പരിക്കേല്‍പ്പിച്ച കേസില്‍ ഒരാളെ കൂടി മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റശേഖരമംഗലം വാഴിച്ചല്‍ പേരേക്കോണം വിയ്യാക്കോണം കോളനി ബിന്ദുഭവനില്‍ കെ.അഗ്നീഷ്(24)നെയാണ് മലയിന്‍കീഴ് ഇൻസ്‌പെക്ടർ ഓഫ്...
പഴയറോഡ് പുണർതം വീട്ടിൽശ്യാമളാദേവി (76 ) നിര്യാതയായി.
മലയിൻകീഴ് : പഴയറോഡ് പുണർതം വീട്ടിൽ പരേതനായ ശശിധരൻനായരുടെ ഭാര്യശ്യാമളാദേവി (76 ) നിര്യാതയായി. മക്കൾ : എസ്. എസ്.ജയകുമാർ,എസ് എസ്ജയശ്രീ.മരുമക്കൾ : എസ്.എസ്.ശാലിനി, കെ.എസ്.വിനോദ്.സഞ്ചയനം : ഞായറാഴ്ചരാവിലെ 9.ന്
ആർ.വേണുകുമാർ അനുസ്മരണ യോഗം
അനുസ്മരണ യോഗം മലയിൻകീഴ്: സോഷ്യലിസ്റ്റ് നേതാവും ജനതാദൾ ജില്ലാ വൈസ്പ്രസിഡന്റുമായിരുന്ന ആർ.വേണുകുമാർ അനുസ്മരണ യോഗം ലോക്താന്ത്രിക് ജനതാദൾജില്ലാ പ്രസിഡന്റ് എൻ.എം.നായർ ഉദ്ഘാടനം ചെയ്തു.മലയിൻകീഴ് പഞ്ചായത്ത്കമ്മിറ്റി പ്രസിഡന്റ് ജി.നീലകണ്ഠൻനായരുടെ അദ്ധ്യക്ഷതയിൽ മലയിൻകീഴ്എം.എൻ.ബാലകൃഷ്ണൻനായർ സ്മാരക ഹാളിൽ ചേർന്ന...
ഗോവിന്ദമംഗലം കല്ലംപൊറ്റ ബേബി(82) നിര്യാതയായി
മലയിൻകീഴ് : ഗോവിന്ദമംഗലം കല്ലംപൊറ്റ അനിതാ ഭവനിൽ പരേതനായ അപ്പുവിന്റെഭാര്യ ബേബി(82) നിര്യാതയായി.മക്കൾ : പരേതനായവിജയൻ,മോഹനൻ,അനിതകുമാരി,അനിൽകുമാർ,വിനോദ്കുമാർ.മരുമക്കൾ :മോഹനൻ,ലില്ലിമോഹനൻ,ബിന്ദു,സൗമ്യ.മരണാനന്തരച്ചടങ്ങുകൾ : ശനിയാഴ്ച രാവിലെ 9ന്.ഫോൺ : 9746654965.
ശിവൻകുട്ടിയെ സത് ഗുണ പാഠശാലയിൽ അയക്കണം കെ എസ് സനൽകുമാർ
കേരളത്തിനപമാനമായി നിയമസഭയെ അവഹേളിച്ച ശിവൻകുട്ടിയെ സത് ഗുണ പഠ ശാലയിൽ ആയക്കുന്നതിനുപകരം പുതിയ തലമുറയെ സൃഷ്‌ടിയിക്കാനുള്ള വകുപ്പ് നൽകിയത് ജനത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്നു ആർ എസ് പി ദേശീയ സമിതി അംഗം കെ എസ്...
മുളകുപൊടി വിതറി യുവാവിന്റെ കൈയും കാലും വെട്ടി
മലയിൻകീഴ് പാറപൊറ്റയിൽ കൊശവൂർ കോണം കുളത്തിനു സമീപം യുവാവിന് വെട്ടേറ്റു.രാവിലെ അഞ്ചര മണിയോടെയാണ് സംഭവം. പാറപൊറ്റ സ്വദേശി വിവേക് 25 നെയാണ് സംഘം ആക്രമിച്ചത്. ഗുരുതര പരിക്കോടെ ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ...