March 23, 2025

വീട് ആക്രമിച്ച കേസിൽ പ്രധാന പ്രതി പിടിയിലായി

കോട്ടൂരിൽ വീട് ആക്രമിച്ച കേസിൽ  ഒളിവിൽ കഴിഞ്ഞിരുന്ന   പ്രധാന പ്രതി നെയ്യാർഡാം പോലീസിന്റെ പിടിയിലായി. കോട്ടൂർ നാരകത്തിന്‍മൂട് കുഴിവിളാകത്ത് വീട്ടിൽ മുഹമ്മദ് ജാസി(23) നെയാണ് ഇൻസ്‌പെക്ടർ ബിജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്...

26 ലക്ഷം തട്ടിയെടുത്ത് പ്രവാസിയേയും സുഹൃത്തിനെയും മർദിച്ചു. പത്തോളം പേർ പ്രതികൾ

ആര്യനാട്:വസ്തു ഇടപാടിനെന്നു പറഞ്ഞു പ്രവാസിയായ മദ്ധ്യവസ്‌ക്കനെ വിളിച്ചു വരുത്തി ഇരുപത്തി ആറേകാൽ ലക്ഷം രൂപ അപഹരിച്ചു.തിരുവനന്തപുരം കവടിയാർ ഗോൾഫ് ക്ലബിന് സമീപം താമസിക്കുന്ന ജെ.സുധീർ ജനാർദ്ദനനും സുഹൃത്തിനെയുമാണ് വ്യഴാഴ്ച ആക്രമിച്ച് പണം കവർന്നത്. പ്രതികളെന്നു...