എഴുത്തുകാരുടെ ദീർഘവീക്ഷണം സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു; മന്ത്രി കെ.രാധാകൃഷ്ണൻ
മലയിൻകീഴ് ∙ എഴുത്തുകാരുടെ ദീർഘവീക്ഷണം സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചതായി മന്ത്രി കെ.രാധാകൃഷ്ണൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മാധവമുദ്ര സാഹിത്യ പുരസ്കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് കാലം സാഹിത്യകാരന്മാരുടെ...