ഗ്യാസ് ക്രിമറ്റോറിയത്തിന്റെ നിർമ്മാണോദ്‌ഘാടനം നടന്നു
മാറനല്ലൂർ: മാറനല്ലൂർ വൈദ്യുത ശ്മശാനത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി വിഹിതത്തിൽ നിന്നും 1 കോടി 42 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പുതിയ ഗ്യാസ് ക്രിമറ്റോറിയത്തിന്റെയും ശ്മശാന സൗന്ദര്യ വത്കരണത്തിന്റെയും നിർമ്മാണോദ്ഘാടനം...