തദ്ദേശ സ്ഥാപന വാർഡ് തലത്തിൽ ലഹരി ബോധവത്കരണം തുടങ്ങും: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ
സമൂഹത്തിൽ ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിനും ബോധവത്കരണം നടത്തുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാർഡ്തലത്തിൽ വിമുക്തിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നു എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. വാർഡ്തലത്തിൽ ക്രിയാത്മകമായ ഇടപെടൽ നടത്തിയാൽ ലഹരിയുടെ വിപണന...