ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടൽ പാളയം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ക്യാന്റീനിൽ
പട്ടിണി പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ആവശ്യക്കാർക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യനിരക്കിൽ ലഭ്യമാക്കുന്ന വിശപ്പ് രഹിത കേരളം -സുഭിക്ഷ ഹോട്ടൽ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു....
ഗ്രന്ഥശാല പരിശീലന കളരി
കാട്ടാക്കട: ലൈബ്രറി കൗൺസിൽ പൂവച്ചൽ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല പ്രവർത്തകരുടെ പരിശീലന കളരി സംഘടിപ്പിച്ചു.ഗ്രന്ഥശാല രജിസ്റ്ററുകൾ തയ്യാറാക്കൽ, പ്രവർത്തന കലണ്ടർ രൂപീകരിക്കൽ , സാമൂഹിക പ്രവർത്തനങ്ങളിൽ സ്വീകരിക്കേണ്ട നയരേഖ തയ്യാറാക്കൽഎന്നിവയിൽ പരിശീലനം നൽകി....
അക്ഷരപുരയുടെ കാവലാളന്മാർക്ക് ആദരം
കുറ്റിച്ചൽ :പഞ്ചായത്ത് നേതൃ സമിതിയുടെ ആഭിമുഖ്യത്തിൽ അക്ഷരപ്പുരയുടെ കാവലാളുകളായ ഗ്രാമീണ ലൈബ്രേറിയൻമാർക്ക് ആദരവ് നൽകി.കുറ്റിച്ചൽ പഞ്ചായത്തിലെ അംഗീകൃത ഗ്രന്ഥശാലകളിലെ ലൈബ്രേറിയൻമാരെയാണ് ബെദസ്ഥ സ്കൂൾ ഫെലോഷിപ്പിന്റെ സഹകരണത്തോടെ ആഗസ്റ്റ്,12 ലൈബ്രേറിയൻ ദിനത്തിൽ ആദരിച്ചത്. പരുത്തിപ്പള്ളി കർഷക...
ഗ്രന്ഥശാല പ്രവർത്തക സംഗമം സംഘടിപ്പിച്ചു
കാട്ടാക്കട: പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ ഗ്രന്ഥശാല പ്രവർത്തകരുടെ സംഗമം മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ നടന്നു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. പൊന്നെടുത്ത കുഴി പ്രിയദർശിനി ഗ്രന്ഥശാല പ്രസിഡന്റ് സി .ശ്രീധരൻ അദ്ധ്യക്ഷനായി.താലൂക്ക്...