വിദ്യാർത്ഥികൾക്ക് വേണ്ടി ഉല്ലാസം
കള്ളിക്കാട് : വിദ്യാർത്ഥികൾക്ക് വേണ്ടി ഉല്ലാസം എന്ന പരിപാടി സംഘടിപ്പിച്ചു അജയേന്ദ്രനാഥ് സ്മാരക സമിതി ഗ്രന്ഥശാല. കള്ളിക്കാട് നവോദയ കോളേജിന്റെ സഹകരണത്തോടെ ലൈബ്രറി ഉപാധ്യക്ഷൻ എസ്.വിജു കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ ...