കനാലിലേക്ക് വീണ്ടും മണ്ണിടിഞ്ഞു പതിച്ചു.
എം എൽ എ ,സബ് കലക്റ്റർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. മാറനല്ലൂർ :മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ മണ്ണടിക്കോണം കനലാലിൽ വീണ്ടും മണ്ണിടിഞ്ഞു വീണത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു. കാട്ടാക്കടയെയും നെയ്യാറ്റിങ്കരയെയും ബന്ധിപ്പിക്കുന്ന പ്രധാന പാലം...
പഞ്ചായത്ത് നിർമ്മിച്ച സംരക്ഷണ ഭിത്തി ഇടിഞ്ഞു രണ്ടു കുടുംബങ്ങൾ അപകട ഭീഷണിയിൽ
വിളവൂർക്കൽ : വിഴവൂർ കല്ലംപൊറ്റ മിച്ചഭൂമിയിൽ വീടുകൾ അപകടവസ്ഥയിൽ .ശക്തമായ മഴയിൽ ശശികുമാറിന്റെ പുരയിടത്തിലെ മണ്ണിടിഞ്ഞതോടെ ഇതിനു താഴത്തെ വീടും അപകട ഭീഷണിയിലാണ്.രണ്ടായിരത്തി പതിനഞ്ചിൽ എസ് സി ഫണ്ട് വിനിയോഗിച്ചു കരിങ്കല്ലിൽ...
കനാലിൽ മണ്ണിടിഞ്ഞു വീണു ജലമൊഴുക്ക് തടസ്സപ്പെട്ടു.
ഒരുഭാഗത്തു ഒഴുകിയെത്തുന്ന വെള്ളം കെട്ടി നിന്നും റോഡിലൂടെ ഒഴുകി തുടങ്ങി പ്രദേശവാസികൾ ആശങ്കയിൽമാറനല്ലൂർ :മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ മണ്ണടിക്കോണം കനലാലിൽ മണ്ണിടിഞ്ഞു വീണത് കാരണം ജലമൊഴുക്ക് തടസ്സപ്പെട്ടു ജനങ്ങൾ ആശങ്കയിൽ. ആഴ്ചകൾക്കുമുന്പാണു തോരാതെ പെയ്ത മഴയിൽ...
സ്വകാര്യ കമ്പനിയുടെ പ്ലോട്ട് സുരക്ഷാ ഭിത്തി ഉൾപ്പെടെ ഇടിഞ്ഞു തോട്ടിലേക്ക് പതിച്ചു.
പുലർച്ചെ ആയതിനാൽ ആളപായം ഒഴിവായി. തോട്ടിലെ ജലം കൃഷിയിടത്തിൽ ഇറങ്ങി നാശംമാറനല്ലൂർ : നിർമ്മാണത്തിലിരുന്ന സ്വകാര്യ കമ്പനിയുടെ അഞ്ചേക്കറിലധികം വരുന്ന പ്ലോട്ടിന്റെ സുരക്ഷാ ഭിത്തിയുൾപ്പടെ ഇടിഞ്ഞു തോട്ടിലേക്ക് പതിച്ചു അപകടം.പുലർച്ചെ ആയതിനാൽ വൻ ദുരന്തം...
കനത്തമഴയിൽ മണ്ണിടിഞ്ഞ് മരങ്ങൾ ഉൾപ്പടെ റോഡിലേക്ക് പതിച്ചു.ആളപായം വഴിമാറിയത് തലനാരിഴയ്ക്ക്.
കള്ളിക്കാട്:കനത്ത മഴയിൽ മണ്ണിടിഞ്ഞ് മരങ്ങൾ ഉൾപ്പടെ റോഡിലേക്ക് പതിച്ചു അപകടം. ഗതാഗത തടസ്സം ഒഴികെ മറ്റു അനിഷ്ട സംഭവങ്ങൾ ഇല്ല.കള്ളിക്കാട് തേവങ്കോട് വണ്ടികട ജങ്ഷനിൽ ആയിരുന്നു അപകടം.ഉച്ചയോടെ പെയ്ത കനത്ത മഴയാണ് 12 അടിയോളം...