February 15, 2025

അക്ഷരപുരയുടെ കാവലാളന്മാർക്ക് ആദരം

കുറ്റിച്ചൽ :പഞ്ചായത്ത് നേതൃ സമിതിയുടെ ആഭിമുഖ്യത്തിൽ അക്ഷരപ്പുരയുടെ കാവലാളുകളായ ഗ്രാമീണ ലൈബ്രേറിയൻമാർക്ക് ആദരവ് നൽകി.കുറ്റിച്ചൽ പഞ്ചായത്തിലെ അംഗീകൃത ഗ്രന്ഥശാലകളിലെ ലൈബ്രേറിയൻമാരെയാണ് ബെദസ്ഥ സ്കൂൾ ഫെലോഷിപ്പിന്റെ സഹകരണത്തോടെ ആഗസ്റ്റ്,12 ലൈബ്രേറിയൻ ദിനത്തിൽ ആദരിച്ചത്. പരുത്തിപ്പള്ളി കർഷക...

പഞ്ചായത്ത് അംഗം പഞ്ചായത്ത് സെക്രട്ടറി പുറത്തിറങ്ങാതെ ഗേറ്റ് പൂട്ടിയിട്ടു പ്രതിഷേധിച്ചു

 കുറ്റിച്ചൽ: കുറ്റിച്ചൽ പഞ്ചായത്തിൽ പഞ്ചായത്തു സെക്രട്ടറി ജനവിരുദ്ധ നിലപാടും  പഞ്ചായത്തു അംഗങ്ങളുടെ അവകാശത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തിൽ നടപടി സ്വീകരിക്കുന്നു എന്നും  ആരോപിച്ചു പഞ്ചായത്തു ഭരണ സമിതി  അംഗം  അൻവർ പഞ്ചായത്തു സെക്രട്ടറിയെ പുറത്തിറങ്ങാതിരിക്കാൻ...

പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ച കായിക അധ്യാപകനെ പോലീസ് പിടികൂടി

കുറ്റിച്ചൽ: പതിനാലുകാരനെ താമസ സ്ഥലത്തേക്ക് എത്തിച്ചു പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ച സ്‌കൂൾ കായിക അധ്യാപകനെ നെയ്യാർ ഡാം  പോലീസ് പിടികൂടി. കുറ്റിച്ചൽ  പരുത്തിപ്പള്ളി സ്ക്കൂളിലെ കായിക അധ്യാപകൻ  തോന്നയ്ക്കൽ കുടവൂർ വേങ്ങോട് ഭാസ്കരവിലാസത്തിൽ...