December 12, 2024

പൂവന്‍ കോഴിക്കുഞ്ഞുങ്ങള്‍ ആവശ്യമുണ്ടോ.ബുക്കിങ് തുടങ്ങി

കുടപ്പനക്കുന്ന് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ പൂവന്‍ കോഴികുഞ്ഞുങ്ങളുടെ ബുക്കിംഗ് (25 എണ്ണത്തില്‍ കൂടുതല്‍) എല്ലാ പ്രവൃത്തി ദിനങ്ങളിലും സ്വീകരിക്കുന്നതാണെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. 10 മണി മുതല്‍ മൂന്നു മണി വരെയാണ് ബുക്കിംഗ്...