ഇന്ധനവില വര്‍ധനവിനെതിരേ 280 കേന്ദ്രങ്ങളില്‍ സമരം; കെ സുധാകരന്‍ എംപി
ജനരോഷം ആളിക്കത്തിയിട്ടും ഇന്ധന വില കുറയ്ക്കാത്ത കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ നവംബര്‍ 18 ന് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. കെപിസിസി...
പാമോയില്‍ നയം നാളികേര കര്‍ഷകരെ തകർക്കുന്നത്: കെ സുധാകരന്‍
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാമോയില്‍ നയം കേരളത്തിലെ നാളികേര കര്‍ഷകരെ തകർക്കുന്നതാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നാളികേരത്തെ പാടേ തഴഞ്ഞുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പമോയിലിന്റെ പിറകെ പോകുന്നത്. കോവിഡും സാമ്പത്തിക പ്രതിസന്ധിയും വിലയിടവുംമൂലം...
കെ സുധാകരൻ ഫാൻസ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
കുറ്റിച്ചൽ : കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഫാൻസിന്റെ നേതൃത്വത്തിൽ കുറ്റിച്ചൽ മേഖലയിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കുറ്റിച്ചൽ ആർ കെ ആഡിറ്റൊറിയത്തിൽ വച്ച് അരുവിക്കര നിയോജകമണ്ഡലം യു ഡി എഫ് ചെയർമാൻ...