January 19, 2025

കെ.എസ്.ആര്‍.ടി.സിക്ക് റ്റാറ്റാ മോട്ടോഴ്സ് സൗജന്യമായി നൽകിയ ബി എസ് 6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡീസല്‍ ബസ് ഷാസി മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി.

തിരുവനന്തപുരം; 2020 ഏപ്രില്‍ 1 മുതല്‍ ബി എസ് 6 വാഹനങ്ങള്‍ മാത്രം നിരത്തിലിറക്കുണമെന്ന നിയമത്തെ തുടർന്ന് കെ.എസ്.ആര്‍.ടി.സി പുതുതായി നിരത്തിലിറക്കാൻ ഉദ്ദേശിക്കുന്ന ബി എസ് വി ഐ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡീസല്‍ ബസുകളെ...

സ്വന്തന്ത്ര ദിനത്തിൽ എം എൽ എ ക്ക് പുതിയ ഓഫീസ്

ആര്യനാട്: അരുവിക്കര നിയോജകമണ്ഡലം എം എൽ എ അഡ്വ.ജി സ്റ്റീഫന്റെ ഓഫീസ് ഞായറാഴ്ച വൈകിട്ട്‌ 04.30 നു വിദ്യാഭ്യാസ - തൊഴിൽ വകുപ്പ്‌ മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും.അരുവിക്കര മണ്ഡലത്തിലെ വികസന...

കെഎസ്ആർടിസി റിട്ട. ചാർജ് മാൻ കെ.കുമാരവേലു ആശാരി (80) അന്തരിച്ചു.

മലയിൻകീഴ് : വിളവൂർക്കൽ തലപ്പൻകോട് കൃഷ്ണകൃപയിൽ കെഎസ്ആർടിസി റിട്ട. ചാർജ് മാൻ കെ.കുമാരവേലു ആശാരി (80) അന്തരിച്ചു. ഭാര്യ : പരേതയായ ലളിത. മക്കൾ : എൽ.സുനിത, കെ.സനൽ കുമാർ, കെ.സുനിൽ കുമാർ, കെ.അനിൽ...

കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് സർക്കാർ ഉത്തരവായി

തിരുവനന്തപുരം; കെഎസ്ആർടിസി പെൻഷൻക്കാർക്ക് പ്രൈമറി അ​ഗ്രികൾക്കൾച്ചറൾ സഹകരണ സംഘങ്ങളിൽ നിന്നും തുക അനുവദിക്കുന്നതിന് വേണ്ടി കേരളാ സ്റ്റേറ്റ് ​കോ- ഓപ്പറേറ്റീവ് ബാങ്കം, കെഎസ്ആർടിയും സർക്കാരും തമ്മിൽ എംഒയു ഒപ്പുവയ്ക്കുന്നതിന് സർക്കാർ ഉത്തരവായി. ഇതിൻ പ്രകാരം...

അമ്മയും കുഞ്ഞും ഇനി സൂപ്പറാകട്ടെ: കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്‍ഡിംഗ്

തിരുവനന്തപുരം: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി മുലയൂട്ടലിന്റെ സന്ദേശങ്ങള്‍ സംസ്ഥാനമാകെ പ്രചരിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്‍ഡിംഗിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...

ഇരുചക്ര വാഹനവും കെ എസ് ആർ റ്റി സി ബസും ഇടിച്ച് അപകടം. യുവാവിന് ഗുരുതര പരിക്ക്.

നെടുമങ്ങാട്: നെടുമങ്ങാട് കച്ചേരി നടയിൽ ഇരുചക്ര വാഹനവും കെ എസ് ആർ റ്റി സി ബസും തമ്മിൽ ഇടിച്ച് അപകടം. ബൈക്ക് യാത്രികനായ കോവളം വാഴമുട്ടം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്. വലതു തുടയെല്ലും...