December 13, 2024

ബി.വോക് കോഴ്സിന് കേരള പി.എസ്.സി യുടെ അംഗീകാരം

വെള്ളനാട്: നൈപുണ്യവികസനം കാലഘട്ടത്തിൻറെ ആവശ്യകത എന്ന കേന്ദ്ര സർക്കാരിൻറെ പുതിയ വിദ്യാഭ്യാസ നയത്തിലെ ഭാഗമായാണ് ബി.വോക് കോഴ്സ് യു.ജി.സി നടപ്പിലാക്കിയത്. പി.എസ്.സി യുടെ അംഗീകാരമില്ലാത്തത് കാരണം കേരളത്തിലെ സർവ്വകലാശാലകൾ തുല്യതാ സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. പ്രശ്നങ്ങൾ...