കെപിപിഎ സ്നേഹ കൂട്ടായ്മയിൽ നൂറാം ജന്മദിനം ആഘോഷിച്ച മുതിർന്ന അംഗത്തിന് മധുരവും പൊന്നാടയും നൽകി ആദരിച്ചു.
കാട്ടാക്കട കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ സ്നേഹ കൂട്ടായ്മയും ആദരിക്കലും സംഘടിപ്പിച്ചു.കൂട്ടായ്മയിലെ നൂറാം ജന്മദിനം ആഘോഷിക്കുന്ന അംഗത്തിന് ആദരവ് നൽകിയാണ് ഈ വർഷം അസോസിയേഷൻ സ്നേഹ കൂട്ടായ്മക്ക് തുടക്കമായി .കാട്ടാക്കട എസ് എൻ നഗർ...
കേരള പോലീസിന് സംസ്ഥാന ഗുസ്തി, പെഞ്ചാക്ക് സില്ലറ്റ് മത്സരങ്ങളില്‍ സ്വര്‍ണ്ണം
സംസ്ഥാന സീനിയര്‍ ഗുസ്തി മത്സരം, സംസ്ഥാന പെഞ്ചാക്ക് സില്ലറ്റ് ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ വിജയികളായ പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അഭിനന്ദിച്ചു. സീനിയര്‍ ഗുസ്തി മത്സരത്തില്‍ അഞ്ച് സ്വര്‍ണ്ണവും രണ്ട് വെള്ളിയും...
പോലീസ് കെ 9 സ്‌ക്വഡ് വിവിധ ഇടങ്ങളിൽ പരിശോധന നടത്തി
കാട്ടാക്കട:പോലീസ് കെ 9 സ്‌ക്വാഡ് വിവിധ പ്രദേശങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പരിശോധന നടത്തി. സ്വാതന്ത്ര്യ ദിന സുരക്ഷയുടെ ഭാഗമായി ആണ് 14 ന് പരിശോധന നടത്തിയത്.ഡോഗ് സ്‌ക്വാഡിന്റെ അപ്രതീക്ഷിത വരവ് അമ്പരപ്പ് ഉണ്ടാക്കിയെങ്കിലും...
പോലീസിലെ മിടുക്കന്‍ കുതിര അരസാന്‍ ഇനി തടസങ്ങളില്ലാതെ ശ്വസിക്കും.
മൂക്കിനകത്ത് ആഴത്തില്‍ വളര്‍ന്ന മുഴ മൂലം കുറച്ചുനാളുകളായി ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു അരസാന്‍. സങ്കീര്‍ണ്ണവും അത്യപൂര്‍വ്വവുമായ ശസ്ത്രക്രിയ നടത്തി 1.2 കിലോഗ്രാം തൂക്കമുളള വലുപ്പമേറിയ മുഴ നീക്കം ചെയ്ത് ശ്വാസതടസം മാറ്റി. മൗണ്ടഡ് പോലീസ് അസിസ്റ്റന്‍റ്...
തൊണ്ടി വാഹനങ്ങളുടെ ലേലം; മലപ്പുറത്തിന് ലഭിച്ചത് റെക്കോര്‍ഡ് വരുമാനം
₹മലപ്പുറം: തൊണ്ടി വാഹനങ്ങളുടെ ലേലത്തില്‍ മലപ്പുറത്തിന് റെക്കോഡ് വരുമാനമെന്ന് റിപ്പോർട്ട്. 5.14 കോടി രൂപയുടെ വരുമാനമാണ് തൊണ്ടി വാഹനങ്ങളുടെ ലേലത്തില്‍ മലപ്പുറത്തിന് ലഭിച്ചത്. വിവിധ കേസുകളില്‍ പൊലീസ് സ്റ്റേഷനുകളില്‍ പിടിച്ചിട്ട വാഹനങ്ങളുടെ ലേലം നാലു...
കോടതി അഭിനന്ദിച്ച പോലീസ് നായ ജെറിക്ക് സംസ്ഥാന പോലീസ് മേധാവിയുടെ കമന്‍റേഷന്‍ മെഡല്‍ സമ്മാനിച്ചു
കൊലപാതകക്കേസ് തെളിയിക്കാന്‍ പോലീസിനെ സഹായിച്ചതിന് കോടതിയുടെ അഭിനന്ദനം ലഭിച്ച പോലീസ് നായ ജെറിക്ക് സേനയുടെ സ്നേഹാദരം. ട്രാക്കര്‍ ഡോഗ് ജെറിയെ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പോലീസ് ആസ്ഥാനത്ത് ക്ഷണിച്ചുവരുത്തിയാണ് ആദരിച്ചത്. സംസ്ഥാന...