കാവ് ശ്രീ പുരസ്കാരം നടന്‍ ഇന്ദ്രന്‍സിന്
തിരുവനന്തപുരം: അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വട്ടിയൂര്‍ക്കാവ് ഫെസ്റ്റിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ കാവ്ശ്രീ പുരസ്‌കാരത്തിന് നടൻ ഇന്ദ്രൻസിനെ തെരഞ്ഞെടുത്തു. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഫെബ്രുവരി പത്തുമുതൽ 15...