December 13, 2024

മൂന്നു പതിറ്റാണ്ട് കുഞ്ഞുങ്ങളുടെ കൂട്ടുകാരിയായിരുന്ന സിസ്റ്റർ ഇനി ഓർമ്മകളിൽ

കാട്ടാക്കട:കട്ടയ്ക്കോട് സെന്റ് ജോസഫ്സ് കനോഷൻ കോൺവെന്റിലെ സിസ്റ്റർ എൽസി ചാക്കോ (68) നിര്യാതയായി. 1980 മുതൽ വിവിധ കാലയളവുളിലായി മൂന്നു പതിറ്റാണ്ടാണ് കട്ടയ്ക്കോട് പ്രദേശത്ത് സിസ്റ്റർ സേവനം അനുഷ്ഠിച്ചത്. കോട്ടയം രാമപുരം നീറന്താനം ഇടവകാംഗമായ...