കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കൗണ്‍സിലിന്റെ രൂപീകരണ ഉദ്‌ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു.
കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കൗണ്‍സിലിന്റെ രൂപീകരണ ഉദ്‌ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു.അടുത്ത 5 വര്‍ഷം കൊണ്ട് കാട്ടാക്കടയെ...