മൂന്നാം തരംഗത്തിൽ നിയന്ത്രണം ഗ്രാമീണമേഖലയിൽ പൂർണ്ണം.
നഷ്ട്ടം സഹിച്ചും കെഎസ്ആർടിസി കാട്ടാക്കട: മൂന്നാം തരംഗത്തിൽ വ്യാപനത്തെ തുടർന്ന് സർക്കാർ ഉത്തരവ് പ്രകാരം ആദ്യ ലോക്ക് ഡൗൺ സമാനമായ നിയന്ത്രണം പൂർണ്ണമായിരുന്നു.അവശ്യ സർവീസുകളെയും അവശ്യ വസ്തു വിൽപ്പന കേന്ദ്രങ്ങളെയും ഒഴിവാക്കിയുള്ള...