February 8, 2025

കാപ്പുകാട് ഭീതിപരത്തിയ കാട്ടാനകൂട്ടത്തെ തുരത്തി

കോട്ടൂർ:കോട്ടൂർ കാപ്പുകാടിനു സമീപം പാലമൂട് വെള്ളകുഴി ഭാഗത്തു കാട്ടാന കൂട്ടം നിലയിറപ്പിച്ചിരിക്കുന്നത് പ്രദേശവാസികളും കാപ്പുകാട്  നിർമ്മാണ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളിലും ഭീതിയും ആശങ്കയും ജനിപ്പിക്കുന്നു.പരാതിയെ തുടർന്ന് വനം വകുപ്പ് ആർ ആർ റ്റി സംഘം...

ആനകളും പാപ്പാന്മാരും ക്വാറണ്ടൈനിൽ ; ആനപുനരധിവാസ കേന്ദ്രത്തിൽ സന്ദർശക വിലക്ക്.

 ഹെർപിസ്  വയറസ്  ബാധയേറ്റ്‌  ആനകൾ ഇത്രയും നാൾ പ്രതിരോധിച്ചത് ഇത് ആദ്യ സംഭവം   കോട്ടൂർകോട്ടൂർ കാപ്പുകാട് ആനപുനരധിവാസകേന്ദ്രത്തിൽ  ആനകളും പാപ്പാന്മാരും ഒക്കെ പ്രത്യേക നിരീക്ഷണത്തിൽ ആയതിനാൽ സന്ദർശകർക്ക് പൂർണ്ണമായും വിലക്ക് ഏർപ്പെടുത്തി. ആനകളെ ഗുരുതരമായി...