അപകടങ്ങൾ പതിവായിട്ടും പാലത്തിലെ കുഴികൾ അടക്കാൻ നടപടിയില്ല.
കള്ളിക്കാട്:കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ കള്ളിക്കാട് ജംഗ്‌ഷനു സമീപം മലയോര പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപാലമായ മുകുന്ദറ പാലത്തിലൂടെ ഉള്ള യാത്ര അപകടം ഉണ്ടാക്കുന്നു. മഴപെയ്തു കുഴികളിൽ വെള്ളം നിറഞ്ഞു ഇത് വഴി യാത്ര ദുസ്സഹമാണ്. കാൽ...
ജാഗ്രത നിർദ്ദേശം നൽകി പഞ്ചായത്ത് പ്രസിഡന്റ്
നെയ്യാർ ഡാം ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ ചാമവിളപുരം മഞ്ചാടിമൂഡ്, കള്ളിക്കാട് തുടങ്ങിയ വാർഡുകളിൽ വെള്ളം കയറിയ ഇടങ്ങളിൽ കള്ളിക്കാട് ഗ്രാമ പാഞ്ചായത് പ്രസിഡന്റ് പന്ത ശ്രീകുമാറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ എൽ...
തെരുവുനായശല്യം; പുറത്തിറങ്ങാൻ പേടിച്ചു പ്രദേശവാസികൾ
കള്ളിക്കാട്:മലയോരമേഖലയും വിനോദ സഞ്ചാര മേഖലയും ഒക്കെയായ കളിക്കാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളെ കൊണ്ടുള്ള ശല്യം അതി രൂക്ഷമായിരിക്കുന്നത് .കഴിഞ്ഞ ദിവസം ശിവാന്ദ ആശ്രമത്തിലെ സുരക്ഷാ ജീവനക്കാരനെയും മറ്റൊരു ജീവനക്കാരിയെയും കടിച്ചതാണ് ഏറ്റവും...
അനുഭവപാഠങ്ങളുടെ വേഷപ്പകർച്ചയാണ് പന്ത ശ്രീകുമാർ എന്ന ഈ ജനസേവകന്റെത്
കള്ളിക്കാട്:അനുഭവപാഠങ്ങളുടെ വേഷപ്പകർച്ചയാണ് കള്ളിക്കാട് ഗ്രാമപഞ്ചായത്തു പ്രസിഡന്റായ പന്ത ശ്രീകുമാറിന്റേത്.സ്വന്തം ജീവിതാനുഭങ്ങളുടെ പാഠവുമായി പൊതു സേവനത്തിനു എത്തുമ്പോൾ അവർക്കു താങ്ങായും തണലായും ഒപ്പമുണ്ടാകണം എന്ന ദൃഢ നിശ്ചയം. സാധാരണക്കാരുടെ വിഷമതകൾ സാധാരണക്കാരുടെ ആവലാതികൾ കണ്ടും കേട്ടും...
ഇതാണ് അതിർവരമ്പില്ലാത്ത ജന സേവനം.അപകടത്തിൽ പെട്ടയാൾക്ക് രക്ഷകനായി പ്രസിഡന്റ്
ആംബുലൻസായി പാഞ്ചായത് വാഹനം കാര്യങ്ങൾ നിയന്ത്രിച്ചു പാഞ്ചായത് പ്രസിഡന്റ്. കള്ളിക്കാട്: അപകടത്തിൽപ്പെട്ടയാൾക്ക് രക്ഷകനായി എത്തിയത് പഞ്ചായത്ത് പ്രസിഡന്റ്.സംഭവ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടയാളെ കിലോമീറ്ററുകൾ ഇപ്പുറത്ത് ആംബുലൻസ് ലഭിക്കുന്നിടം വരെ എത്തിച്ചു സമയോചിതമായ സേവനം നടത്തി പാഞ്ചായത്...
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ അജയേന്ദ്രനാഥ് സ്മാരക ഗ്രന്ഥശാല
വനിതാവേദിയും കള്ളിക്കാട് വാർഡ് ജാഗ്രതാസമിതിയും ചേർന്ന് സ്നേഹഗാഥ സംഘടിപ്പിച്ചു.കള്ളിക്കാട് വാർഡ് അംഗവും വനിതാവേദി പ്രസിഡന്റുമായ ജെ. കലയുടെ ആധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം രാധിക ടീച്ചർ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കേരള സർവ്വകലാശാല ബി.എസ്.സി...