തെറാപ്പിസ്റ്റ് ഒഴിവ്
നേമം ബ്ലോക്ക് പഞ്ചായത്തിലെ 2022 - 23 സാമ്പത്തിക വർഷത്തെ 18 വയസ്സ് പ്രായമുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തെറാപ്പി സെന്റർ എന്ന പ്രോജക്ടിന്റെ ഭാഗമായി സ്പീച്ച്, ഓക്കുപേഷണൽ, ബിഹേവിയർ തെറാപ്പിസ്റ്റുകളെ തെരഞ്ഞെടുക്കുന്നതിനാൽ 10/02/ 2023...