September 11, 2024

നെഹ്‌റു ജയന്തി; കെപിസിസി സിമ്പോസിയം സംഘടിപ്പിക്കും

രാഷ്ട്രശില്പിയും പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 132-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് നവംബര്‍ 14ന് രാവിലെ 10ന് കെപിസിസിയില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് 'ജവഹര്‍ലാല്‍ നെഹ്‌റു; ദര്‍ശനവും സമകാലിക പ്രസക്തിയും' എന്ന വിഷയത്തില്‍ സിമ്പോസിയവും സംഘടിപ്പിക്കും....

This article is owned by the Rajas Talkies and copying without permission is prohibited.